Actress Saranya Sasi's Mother about about her Life<br />രോഗശാന്തിക്ക് ശേഷം ശരണ്യ വീണ്ടും പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തിയിരിക്കുകയാണ്. യൂട്യൂബ് ചാനലിലൂടെയാണ് നടി പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. ശരണ്യയുടെ യൂട്യൂബ് ചാനൽ പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ഇപ്പോഴിതാ നടിയുടെ പുതിയ വീഡിയോ വൈറലായിരിക്കുകയാണ്.<br /><br />